Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Range

Idukki

ഹൈ​റേ​ഞ്ച് മേ​ഖ​ല "പ്ര​ചോ​ദി​നി 2026' ഉ​ദ്ഘാ​ട​നം ചെ​യ്തു

ക​ട്ട​പ്പ​ന: സ്ത്രീ​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​വും നേ​തൃ​പ​രി​ശീ​ല​ന​വും ല​ക്ഷ്യ​മാ​ക്കി സീ​റോ​മ​ല​ബാ​ര്‍ മാ​തൃ​വേ​ദി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹൈ​റേ​ഞ്ച് മേ​ഖ​ല "പ്ര​ചോ​ദി​നി 2കെ26' ​ന​ട​ത്തി. ക​ട്ട​പ്പ​ന ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത മാ​തൃ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ആ​ലു​ങ്ക​ല്‍​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ല്‍, പ്ര​ചോ​ദ​നി പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​വ​ര്‍​ഗീ​സ് കാ​ക്ക​ല്ലി​ല്‍, രൂ​പ​ത അ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ റോ​സ്മി എ​സ്എ​ബി​എ​സ്, ബ്ര​ദ​ര്‍ ജെ​റി​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. രൂ​പ​ത, ഫൊ​റോ​നാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up